Skip to content

മ്യൂച്വൽ ഫണ്ട് – നമ്മുടെ സമ്പാദ്യം സുരക്ഷിതമായി നിക്ഷേപിക്കുന്നതിനുള്ള വഴി

  • by

സമ്പാദ്യവും നിക്ഷേപവും തമ്മിൽ വലിയ വ്യത്യാസമുണ്ട്. നമ്മുടെ വരുമാനത്തിൽ നിന്നും ചിലവുകൾ ചുരുക്കി മിച്ചം പിടിച്ചു വെക്കുന്ന സമ്പാദ്യം ദീർഘനാളത്തേക്ക് ഏതെങ്കിലും പദ്ധതിയിൽ ഇറക്കി ആ കാലയളവിനുശേഷം നേരത്തെ നിശ്ചയിച്ച ഒരു ലക്ഷ്യം നേടുന്നതിനു പര്യാപ്തമാകുന്ന വിധം അത് വളർത്തുന്ന രീതിയെയാണ് നിക്ഷേപം എന്ന് പറയുന്നത്. ലക്ഷ്യം എന്തുമാകാം-… മ്യൂച്വൽ ഫണ്ട് – നമ്മുടെ സമ്പാദ്യം സുരക്ഷിതമായി നിക്ഷേപിക്കുന്നതിനുള്ള വഴി